എൻ ജീവനോട് ചേർന്നതാണ് നിൻകൂട്ട്
ആവില്ലൊന്നിനും പിടിച്ചടർത്തിടുവാൻ
ഒത്തിരി ഇഷ്ടമാണ് നിന്നെയും.....
നിന്റെ സൗഹൃദത്തെയും...
@malayalamstatus
പിരിയാന്‍ ഒരു വാക്ക് .....അടുക്കാന്‍ ഒരു ഹൃദയം ......പക്ഷെ അകലുന്ന നേരം കഴിഞ്ഞ കാലം ഓര്‍ക്കുമ്പോള്‍......കരഞ്ഞു തീര്‍ത്ത ജീവിതത്തിനു കൂട്ട് നില്ക്കാന് നമ്മുടെ നിഴല്‍ മാത്രം
@malayalamstatus
കുസൃതികളുടെ പൂക്കാലം തന്ന ബാല്യം
നഷ്ടപ്പെട്ട ബാല്യത്തിന്റേ ഓർമ്മകൾ.....
ഒരിക്കലും തിരിച്ചു വരാത്ത നല്ലനാളുകൾ
@malayalamstatus
എനിക്കിഷ്ടം എന്റേ ബാല്യ കാലമാണ്
എന്തെന്നാൽ...
തകർന്ന ഹൃദയത്തെക്കാൾ പെട്ടെന്ന് ഉണങ്ങുന്നത് കാൽ മുട്ടുകൾ തന്നേയാണ്
@malayalamstatus
💕ഞാൻ കാത്തിരിക്കുന്നു
എന്നെ സ്നേഹിക്കുന്ന💕
💕 എന്നെ മനസ്സിലാക്കുന്ന
ആ രാജകുമാരനെ💕
💕മതിവരുവോളം
പ്രണയിക്കാൻ.......... 💕
@malayalamstatus
ജീവിതത്തിൽ .....വേണ്ടാന്ന്
തോന്നുന്നതൊക്കെ
ഒഴിവാക്കാൻ ...എളുപ്പമാണ്
പക്ഷെ പിന്നീട് അതിന്ടെ
വില മനസിലാക്കി തിരിച്ചു വേണമെന്ന് ആഗ്രഹിക്കുമ്പോൾ ഒരുപക്ഷെ അതൊക്കെ നമ്മുടെ കയ്യെത്താ @malayalamstatus
ഓർമ്മയുടെ അങ്ങേ അറ്റത്ത് എല്ലാവർക്കും ബാല്യമുണ്ടാവും
അതിലേ വ്യത്യസ്തതയാണതിന്റേ ഭംഗി
@malayalamstatus
ചിതറി വീഴുന്ന പുസ്തകതാളുകളിലും ഒളിമങ്ങാതെ കിടക്കുന്ന ഡയറിക്കുറുപ്പുകളിലും
ആരുടെയൊക്കെയോ ജീവന്റേ തുള്ളികൾ ഉണ്ടാകും
@malayalamstatus
ഏതോ കിനാക്കൾ നിറയുന്ന നിദ്രയിൽ.....
ഏതോ വിഷാദത്തിൻ വേളകളിൽ.....
നീ മാത്രമെന്നിലെ എന്നെയറിയുന്നു.....
പൊന്നിളം തെന്നലായെത്തുന്നു....
@malayalamstatus